Tag Archives: own creation

15Jul/15

നിത്യ സൌന്ദര്യമേ!

കളകളമൊഴുകുന്ന തടിനിതന്‍ തടമതില്‍ മൂകമാം നിശയിലും നിദ്രാവിഹീനയായ് തമസ്സിന്റെ തിമിരത്തെത്തട്ടിത്തെറുപ്പിച്ചു താര കുമാരി തന്‍ തൂവെള്ളിയമ്പുമാ- വെണ്ണ തോല്‍ക്കുന്നോരുടലിന്നുമൊളിയേകി മാനത്തു പാറിപ്പറക്കുന്ന മുകിലുകള്‍ എന്‍ പ്രിയ സഖികളെന്‍ യമുനയെപ്പോലെ! എന്‍ പ്രിയ സഖികളെന്‍ യമുനയെപ്പോലെ!   അവരെന്റെ മേനിയില്‍ നനവാര്‍ന വിരലാലെ- യരുമയാം വര്‍ണ്ണക്കിനാവുകള്‍Read More…