All posts by meanderite

15Jul/15

നിത്യ സൌന്ദര്യമേ!

കളകളമൊഴുകുന്ന തടിനിതന്‍ തടമതില്‍ മൂകമാം നിശയിലും നിദ്രാവിഹീനയായ് തമസ്സിന്റെ തിമിരത്തെത്തട്ടിത്തെറുപ്പിച്ചു താര കുമാരി തന്‍ തൂവെള്ളിയമ്പുമാ- വെണ്ണ തോല്‍ക്കുന്നോരുടലിന്നുമൊളിയേകി മാനത്തു പാറിപ്പറക്കുന്ന മുകിലുകള്‍ എന്‍ പ്രിയ സഖികളെന്‍ യമുനയെപ്പോലെ! എന്‍ പ്രിയ സഖികളെന്‍ യമുനയെപ്പോലെ!   അവരെന്റെ മേനിയില്‍ നനവാര്‍ന വിരലാലെ- യരുമയാം വര്‍ണ്ണക്കിനാവുകള്‍Read More…

14May/15

മലയാളിയുടെ സ്വന്തം ഗാബോ

“എങ്ങനെ ജീവിച്ചു എന്നതല്ല, മറിച്ചു മറ്റുള്ളവര്‍ ആ ജീവിതത്തെ ഓര്‍ത്തെടുത്ത് എങ്ങനെ വിവരിക്കുന്നു എന്നതാണ് അതിന്റെ മൂല്യം…” മാര്‍കേസ് ‘Living to Tell the Tale’ എന്ന പുസ്തകത്തില്‍ ഈ വരി എഴുതിയപ്പോള്‍ സ്വന്തം ജീവിതത്തെ ലോകം എങ്ങനെ വിലയിരുത്തും എന്നുകൂടി ഉദ്ദേശിച്ചിരുന്നോ?